ദര്‍ഗിന് അടുത്തുള്ള വിമാനത്താവളം 54 കിലോമീറ്റര്‍ അകലെയുള്ള റായ്പൂര്‍ എയര്‍പോര്‍ട്ടാണ്. ന്യൂഡല്‍ഹി, മുംബൈ, നാഗ്പൂര്‍, കൊല്‍ക്കത്ത, ഭുവനേശ്വര്‍, ചെന്നൈ, റാഞ്ചി, വിശാഖപട്ടണം എന്നിവിടങ്ങളില്‍ നിന്ന് റായ്പൂരിലേക്ക് വിമാനമാര്‍ഗ്ഗം എത്തിച്ചേരാം.