ഫത്തേഹാബാദിന് അടുത്തുള്ള വിമാനത്താവളം ന്യുഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളമാണ്. ഇവിടെ നിന്ന് ബസിലോ, ട്രെയിനിലോ ഫത്തേഹാബാദിലേക്കെത്താം.