ഹുബ്ലി വിമാനത്താവളമാണ് തൊട്ടടുത്തുള്ളത്. ഹുബ്ലിയില്‍ വിമാനമിറങ്ങിയാല്‍ 64 കിലോമീറ്റര്‍ സഞ്ചരിച്ച് ഗഡാഗിലെത്താം. ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ നിന്നാണെങ്കില്‍ 414 കി.മി ദൂരമുണ്ട് ഗഡാഗിലേയ്ക്ക്.