Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗഡാഗ് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

കര്‍ണാടകയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം ഇവിടേയ്ക്ക് സര്‍ക്കാര്‍ ബസുകളുണ്ട്. ബാംഗ്ലൂര്‍, മൈസൂര്‍, മംഗലാപുരം, എന്നിവിടങ്ങളില്‍ നിന്നെല്ലാം സര്‍ക്കാര്‍ ബസ് സര്‍വ്വീസുകള്‍ ലഭ്യമാണ്. മിതമായ നിരക്കില്‍ സുഖപ്രദമായ യാത്രയൊരുക്കുന്ന ബസ് മാര്‍ഗമാണ് കൂടുതല്‍ യാത്രക്കാരും ഇവിടെയെത്തുന്നത്.