Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗഡാഗ് » എങ്ങനെ എത്തിച്ചേരും » റോഡ് മാര്‍ഗം

എങ്ങനെ എത്തിച്ചേരും റോഡ് മാര്‍ഗം

കര്‍ണാടകയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം ഇവിടേയ്ക്ക് സര്‍ക്കാര്‍ ബസുകളുണ്ട്. ബാംഗ്ലൂര്‍, മൈസൂര്‍, മംഗലാപുരം, എന്നിവിടങ്ങളില്‍ നിന്നെല്ലാം സര്‍ക്കാര്‍ ബസ് സര്‍വ്വീസുകള്‍ ലഭ്യമാണ്. മിതമായ നിരക്കില്‍ സുഖപ്രദമായ യാത്രയൊരുക്കുന്ന ബസ് മാര്‍ഗമാണ് കൂടുതല്‍ യാത്രക്കാരും ഇവിടെയെത്തുന്നത്.