ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും 146 കിലോമീറ്റര്‍ അകലത്തിലായാണ് ഗാലിബോര്‍ ഫിഷിംഗ് ക്യാംപ്. പ്രധാന രാജ്യങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് വിമാനസര്‍വ്വീസുകളുണ്ട്. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍നിന്നും ഇവിടെയത്താന്‍ എളുപ്പമാണ്.