90 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന കെശോദ് വിമാനത്താവളമാണ് ഗിര്‍ ദേശീയോദ്യാനത്തിന് അടുത്തുള്ളത്. അടുത്തുള്ള മറ്റൊരു വിമാനത്താവളം ഡിയുവിലാണ്. ഇവിടേയ്ക്ക് 100 കിലോമീറ്റര്‍ ദൂരമുണ്ട്. രണ്ട് വിമാനത്താവളങ്ങലിലേയ്ക്കും മുംബൈയില്‍ നിന്നും സര്‍വ്വീസുകളുണ്ട്.