Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗോമുഖ് » കാലാവസ്ഥ

ഗോമുഖ് കാലാവസ്ഥ

Gomukh enjoys a moderate climate during the summer season, thus making it the perfect time to visit this destination.

വേനല്‍ക്കാലം

ഏപ്രിലില്‍ ആരംഭിക്കുന്ന വേനല്‍ക്കാലം ഇവിടെ ജൂണ്‍ വരെ തുടരും. വേനല്‍ക്കാലത്തെ കൂടിയ താപനില 15 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 10 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. ഇവിടം സന്ദര്‍ശിക്കുന്നതിന് വേനല്‍ക്കാലവും അനുയോജ്യമാണ്.

മഴക്കാലം

ജൂലൈയില്‍ ആരംഭിക്കുന്ന മഴക്കാലം സെപ്റ്റംബറില്‍ അവസാനിക്കും. കനത്ത മഴ ലഭിക്കുന്ന പ്രദേശമാണിത്.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശൈത്യകാലം അനുഭവപ്പെടുന്നത്. ശൈത്യകാലത്തെ ഉയര്‍ന്ന താപനില 10 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ്. ചിലപ്പോള്‍ 0 ഡിഗ്രിവരെ താപനില താഴാനും മതി.