ഹാല്‍ദിയ കൊല്‍ക്കത്തയുമായി എന്‍എച്ച് 45 വഴി ബന്ധപ്പെട്ടു കിടക്കുന്നു. ഏകദേശം രണ്ട് മണിക്കൂര്‍ യാത്ര ഉണ്ടാകും. 120 കിലോമീറ്റര്‍ ദൂരം വരും.