Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഹാല്‍ദിയ

ഹാല്‍ദിയ- ഉപകാരിയായ തുറമുഖം

4

പശ്ചിമബംഗാളിന്റെ തലസ്ഥാനമായ കൊല്‍ക്കത്തയ്‌ക്ക്‌ വേണ്ടി വര്‍ഷങ്ങളായി വിജയകരമായി പ്രവര്‍ത്തിച്ച്‌ വരുന്ന തുറമുഖമാണ്‌ ഹാല്‍ദിയ. വലിയ കപ്പലുകള്‍ വന്ന്‌ നങ്കൂരമിടാന്‍ കൊല്‍ക്കത്തയിലെ കടലിന്‌ ആഴമില്ലാത്തിനാല്‍ ഹാല്‍ദിയ തുറമുഖം വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഇതെ തുടര്‍ന്ന്‌ ഹാല്‍ദിയ സുപ്രാധാന വ്യാവസായിക നഗരമായി മാറി. വര്‍ഷം തോറും ആയിരക്കണക്കിന്‌ വിനോദസഞ്ചാരികളാണ്‌ ഇവിടേയ്‌ക്ക്‌ എത്തുന്നത്‌. ബിസിനസ്സ്‌ ആവശ്യങ്ങള്‍ക്കും വിനോദത്തിനും എത്തുന്നവര്‍ ഇതില്‍ ഉള്‍പ്പെടും. ആധൂനീകതയും മാള്‍ സംസ്‌കാരവും ഹാല്‍ദിയയെ ഒരു വാരാന്ത്യ സന്ദര്‍ശനത്തിന്‌ അനുയോജ്യമായ സ്ഥലമാക്കി മാറ്റിയിരിക്കുകയാണ്‌.

ഈ ചെറു പട്ടണത്തിന്റെ ജനവാസകേന്ദ്രത്തിന്റെ മധ്യത്തിലായിട്ടാണ്‌ വളരെ പ്രശസ്‌തമായ സിറ്റി സെന്റര്‍ മാള്‍ സ്ഥിതി ചെയ്യുന്നത്‌. പൊതുമേഖല കമ്പനിയിലെ ജീവനക്കാരാണ്‌ നഗരവാസികളിലേറെയും. വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥരും അവരുടെ കുടുംബവുമാണ്‌ ഇവിടെ ഏറിയ പങ്കും. ഹാല്‍ദിയയിലെ കോളനിവത്‌ക്കരണ ജീവിതശൈലിയുടെ ഭാഗമായി നിരവധി പ്രമുഖ ഭക്ഷണശാലകള്‍ ഇവിടെ തുറന്നിട്ടുണ്ട്‌. തനത്‌ ബംഗാളി ഭക്ഷണങ്ങളും സമുദ്രവിഭവങ്ങളും ഇവിടെ സുലഭമാണ്‌.

കാറ്റാടി മരങ്ങള്‍ നിറഞ്ഞ ഇവിടുത്തെ കടല്‍ തീരം തിരക്കേറിയ പിക്‌നിക്‌ കേന്ദ്രങ്ങളാണ്‌. കൊല്‍ക്കത്തയുടെ തിരക്കില്‍ നിന്നും മാറിനില്‍ക്കാന്‍ അനുയോജ്യമായ സ്ഥലമാണ്‌ ഹാല്‍ദിയ. ബംഗാളികളുടെ കായികപ്രേമത്തിന്റെ പ്രതീകമായ ടാറ്റ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ നിരവധി യുവാക്കള്‍ സ്ഥിരമായി കളികളില്‍ ഏര്‍പ്പെടാന്‍ എത്താറുണ്ട്‌. ഹാല്‍ദിയ ഉടന്‍തന്നെ ഒരു പ്രത്യേക സാമ്പത്തിക മേഖലയ്‌ക്ക്‌ ആതിഥ്യമേകും. ഹാല്‍ദിയയെ യഥാര്‍ത്ഥത്തില്‍ പ്രതിനീധീകരിക്കുന്ന പുരാതന സമൂഹമായ ബ്രജനാത്‌ചാക്‌ നിവാസികളെ ഇവിടെ എത്തിയാല്‍ കാണാന്‍ മറക്കരുത്‌. ഹാല്‍ദിയയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

ബ്രജനാത്‌ചാക്‌, ബ്രജലാല്‍ചാക്‌, ഗോപാല്‍ജ്യൂവ്‌ ക്ഷേത്രം തുടങ്ങി നിരവധി സ്ഥലങ്ങള്‍ ഇവിടെ സന്ദര്‍ശിക്കാനുണ്ട്‌.

എങ്ങനെ എത്തിച്ചേരാം

വിമാനം, ട്രയിന്‍, ബസ്‌ മാര്‍ഗങ്ങളില്‍ വളരെ എളുപ്പത്തില്‍ ഹാല്‍ദിയയില്‍ എത്തിച്ചേരാന്‍ കഴിയും.

ഹാല്‍ദിയ പ്രശസ്തമാക്കുന്നത്

ഹാല്‍ദിയ കാലാവസ്ഥ

ഹാല്‍ദിയ
34oC / 93oF
 • Haze
 • Wind: SW 11 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഹാല്‍ദിയ

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ഹാല്‍ദിയ

 • റോഡ് മാര്‍ഗം
  ഹാല്‍ദിയ കൊല്‍ക്കത്തയുമായി എന്‍എച്ച്‌ 45 വഴി ബന്ധപ്പെട്ടു കിടക്കുന്നു. ഏകദേശം രണ്ട്‌ മണിക്കൂര്‍ യാത്ര ഉണ്ടാകും. 120 കിലോമീറ്റര്‍ ദൂരം വരും.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ഹൗറ റയില്‍വെസ്റ്റേഷന്‍ വഴി രാജ്യത്തിന്റെ മറ്റ്‌ ഭാഗങ്ങളുമായി ബന്ധപ്പെട്ട്‌ കിടക്കുന്നു.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  കൊല്‍ക്കത്തയിലെ നേതാജി സുബാഷ്‌ ചന്ദ്രബോസ്‌ അന്താരാഷ്‌ട്ര വിമാനത്താവളം ആണ്‌ സമീപത്തുള്ളത്‌. ഹാല്‍ദിയയില്‍ നിന്നും ഏകദേശം 2 മണിക്കൂര്‍ യാത്ര ഇവിടേയ്‌ക്ക്‌ വേണം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
04 Apr,Sat
Return On
05 Apr,Sun
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
04 Apr,Sat
Check Out
05 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
04 Apr,Sat
Return On
05 Apr,Sun
 • Today
  Haldia
  34 OC
  93 OF
  UV Index: 8
  Haze
 • Tomorrow
  Haldia
  29 OC
  84 OF
  UV Index: 8
  Partly cloudy
 • Day After
  Haldia
  29 OC
  83 OF
  UV Index: 8
  Partly cloudy