ഹാസ്സന്‍ ജില്ലയില്‍ വിമാനത്താവളമില്ല. ബാംഗ്ലൂര്‍ വിമാനത്താവളം, മംഗലാപുരം വിമാനത്താവളം എന്നിവയാണ് അടുത്തു കിടക്കുന്ന വിമാനത്താവളങ്ങള്‍. ഇവിടെ ഇറങ്ങിയാല്‍ റോഡുമാര്‍ഗമോ, റയില്‍ മാര്‍ഗമോ ഹാസ്സനില്‍ എത്താം.