Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹൊന്നേമാര്‍ഡു » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം ഹൊന്നേമാര്‍ഡു റെയില്‍ മാര്‍ഗം

12 കിലോമീറ്റര്‍ ദൂരത്തായുള്ള തലഗുപ്പയാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. ബാംഗ്ലൂര്‍, ഷിമോഗ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇവിടേക്ക് ട്രെയിന്‍ സര്‍വ്വീസുകള്‍ ലഭ്യമാണ്. തലഗുപ്പയില്‍നിന്നും ഹൊന്നേമാര്‍ഡുവിലേക്ക് സ്വകാര്യവാഹനങ്ങളോ ടാക്‌സിയോ ലഭിക്കും.

റെയില്‍വേ സ്റ്റേഷന് ഹൊന്നേമാര്‍ഡു

Trains from Bangalore to Honnemardu

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Talguppa Exp
(16227)
11:00 pm
Bengaluru City (SBC)
4:34 am
Shimoga H (SME)
All days
Sbc Smet Pass
(56917)
6:30 am
Bengaluru City (SBC)
12:59 pm
Shimoga H (SME)
All days