Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹൂഗ്ലി » കാലാവസ്ഥ

ഹൂഗ്ലി കാലാവസ്ഥ

വര്‍ഷകാലത്തിന്‌ ശേഷവും ശൈത്യത്തിന്‌ മുമ്പുമായിട്ടുള്ള കാലയളവാണ്‌ ഹൂഗ്ലി സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലയളവ്‌.

വേനല്‍ക്കാലം

വേനല്‍ക്കാലം കഠിനവും ഈര്‍പ്പം കൂടിയതുമായിരിക്കും . പരമാവധി താപനില 35 ഡിഗ്രി സെല്‍ഷ്യസിനും മുകളില്‍ പോകാറുണ്ട്‌.

മഴക്കാലം

മിതമായ വര്‍ഷകാലമാണ്‌ ഹൂഗ്ലിയില്‍ അനുഭവപ്പെടുന്നത്‌ . ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലയളവിതാണ്‌.

ശീതകാലം

പ്രസന്നമായ ശൈത്യകാലത്ത്‌ താപനില 8 ഡിഗ്രി സെല്‍ഷ്യസിനും താഴെ എത്താറുണ്ട്‌.