Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഇഗട്പുരി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

നിരവധി സര്‍ക്കാര്‍ വാഹനങ്ങള്‍ ഇഗട്പൂരിനെ മഹാരാഷ്ട്രയിലെ മറ്റ് നഗരങ്ങളുമായി ബന്ധപ്പെടുത്തുന്നു. ഏകദേശം 500 രൂപ നിരക്കില്‍ ടൂറിസ്റ്റ് ബസ്സുകള്‍ ലഭ്യമാണ് എങ്കിലും സഞ്ചാരികളുടെ സൗകര്യത്തിന് അനനുസരിച്ച് ചിലപ്പോള്‍ വാഹനങ്ങള്‍ ലഭ്യമാകണമെന്നില്ല എന്നൊരു പരിമിതിയുണ്ട്.