Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഇന്‍ഡോര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഇന്‍ഡോറിലേത്‌ വളരെ ശക്തമായ റോഡ്‌ ശൃംഖലയാണ്‌. മഹാരാഷ്‌ട്രയുടെയും രാജ്യത്തിന്റെയും മറ്റ്‌ ഭാഗങ്ങളിലേയ്‌ക്ക്‌ ഇവിടെ നിന്നും ബസ്‌ സര്‍വീസുണ്ട്‌. എന്‍എച്ച്‌-3, എന്‍എച്ച്‌ -69, എന്‍എച്ച്‌ -86 തുടങ്ങി പ്രധാനപ്പെട്ട പല ദേശീയ പാതകളും ഇന്‍ഡോറിലൂടെ കടന്നു പോകുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ റോഡ്‌ മാര്‍ഗം ഇന്‍ഡോറില്‍ വളരെ എളുപ്പത്തില്‍ എത്തിച്ചേരാം.