നഗരത്തില്‍ നിന്നും 90 കിലോമീറ്റര്‍ അകലെ അമൃത്സറിലുള്ള രാജ സാന്‍സി വിമാനത്താവളമാണ് സമീപത്തുള്ളത്. അമൃത്സറില്‍ നിന്നും റോഡ് മാര്‍ഗം ജലന്ധറിലെത്താന്‍ 90 മിനുട്ട് സമയമെടുക്കും. ടാക്‌സികള്‍ ലഭ്യമാകും.