Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജല്‍പായ്ഗുരി » കാലാവസ്ഥ

ജല്‍പായ്ഗുരി കാലാവസ്ഥ

തണുപ്പുകാലം കഴിഞ്ഞ് തൊട്ടുടനെയാണ് ജല്‍പായ്ഗുരി സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം.

വേനല്‍ക്കാലം

സൗമ്യമായ കാലാവസ്ഥയാണ് ഈ സമയം. താപനില പരമാവധി 34 ഡിഗ്രി സെല്‍ഷ്യസ് വരെയേ ഉയരാറുള്ളൂ.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇവിടത്തെ മഴക്കാലം. തുടര്‍ച്ചയായ മഴ ചില സമയങ്ങളില്‍ രൂക്ഷമാകാറുണ്ട്.

ശീതകാലം

താപനില ഈ സമയം 12 ഡിഗ്രി വരെ താഴാറുണ്ട്.