Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജമ്മു » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം ജമ്മു റെയില്‍ മാര്‍ഗം

ജമ്മു താവി റെയില്‍വേ സ്റ്റേഷനാണ് ജമ്മുവിനോട് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. നാട്ടില്‍ അങ്ങുന്നിങ്ങോളമുള്ള റെയില്‍വേ ജംങ്ഷനുകളുമായി ഇതിന് യാത്രാ ശൃംഗലകളുണ്ട്. ന്യൂഡല്‍ഹി, ചെന്നൈ, പൂനെ എന്നിവ അവയില്‍ ഉള്‍പ്പെടും. ഇവിടെ നിന്ന് 4 കിലോമീറ്റര്‍ മാത്രം ദൂരെയുള്ള നഗരകേന്ദ്രത്തിലേക്ക് ഓട്ടോറിക്ഷ, ബസ്സുകള്‍, ടാക്സികള്‍ എന്നിവ മുഖാന്തിരം യാത്രക്കാര്‍ക്ക് എത്തിച്ചേരാം.

റെയില്‍വേ സ്റ്റേഷന് ജമ്മു

Trains from Chennai to Jammu

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Andaman Express
(16031)
5:15 am
Chennai Central (MAS)
1:00 pm
Jammu Tawi (JAT)
SUN, WED, THU

Trains from Delhi to Jammu

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Shri Shakti Exp
(22461)
5:30 pm
New Delhi (NDLS)
3:00 am
Jammu Tawi (JAT)
All days
Jammu Rajdhani
(12425)
8:40 pm
New Delhi (NDLS)
5:45 am
Jammu Tawi (JAT)
All days

Trains from Pune to Jammu

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Jhelum Express
(11077)
5:20 pm
Pune Jn (PUNE)
10:05 am
Jammu Tawi (JAT)
All days