Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജംഷദ്‌പൂര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ദേശീയ, സംസ്ഥാന പാതകള്‍ വഴി രാജ്യത്തെ പ്രമുഖ നഗരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന നഗരമാണ്‌ ജംഷദ്‌പൂര്‍. മുംബൈ, ഡല്‍ഹി നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 33 ആണ്‌ പ്രധാന പാത. ദേശീയപാത 6 ഖരഗ്‌പൂറുമായും കൊല്‍ക്കത്തയുമായും ബന്ധിപ്പിക്കുന്നു. പൊതു ബസുകളും സ്വകാര്യ ബസുകളും യാത്രയ്‌ക്ക്‌ തിരഞ്ഞെടുക്കാം.