Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജഷ്‌പൂര്‍ » കാലാവസ്ഥ

ജഷ്‌പൂര്‍ കാലാവസ്ഥ

ശൈത്യകാലത്തൊഴിക്‌ എല്ലാ കാലയളവും ജഷ്‌പൂര്‍ സന്ദര്‍ശനത്തിന്‌ അനുയോജ്യമാണ്‌.

വേനല്‍ക്കാലം

വേനല്‍ക്കാലം ചൂട്‌ കൂടിയതല്ല. വര്‍ഷം മുഴുവന്‍ തണുത്ത കാറ്റ്‌ വീശാറുണ്ട്‌.

മഴക്കാലം

വര്‍ഷകാലത്ത്  മിതമായ മഴയാണ്‌ അനുഭവപെടാറ്‌

ശീതകാലം

ശൈത്യകാലത്ത്‌ കഠിനമായ തണുപ്പ്‌ പതിവാണ്‌. താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിനും താഴെ പോകാറുണ്ട്‌.