വിപണിയില്‍ സമൃദ്ധമായി ലഭിക്കുന്ന വിഭവങ്ങളിലൊന്ന് ഇവിടുത്തെ തോട്ടങ്ങളില്‍ വിളഞ്ഞ ഫ്രൂട്ട്സ് ആണ്. സ്ട്രോബറിയും, ഒലീവും, കിവിയുമൊക്കെ ഇതില്‍പ്പെടുന്നു. ശുദ്ധമായ അസംസ്കൃത തേന്‍ ആണ് നിങ്ങള്‍ക്കിവിടെ വാങ്ങാന്‍ ലഭിക്കുന്ന മറ്റൊരു വിഭവം....
ജിയോലികോട്ടിലെത്തുന്ന സഞ്ചാരികളുടെ പ്രധാന വിനോദങ്ങളിലൊന്നാണ് ട്രെക്കിങ്ങ്. തീര്‍ത്തും വ്യത്യസ്തമായ ഇവിടത്തെ ഭൂപ്രകൃതി ഓരോ യാത്രക്കും പുതുമ നല്‍കുന്നു. തോട്ടങ്ങളിലൂടെയുള്ള യാത്ര ഹൃദയത്തിന് കുളിര്‍മ്മ പകരുമെങ്കില്‍ ഇരുണ്ട വനങ്ങളിലൂടെയുള്ള ട്രക്കിങ്ങ്...
കുമോണ്‍ മലനിരകളോട് ചേര്‍ന്നുകിടക്കുന്ന മനോഹരമായ ഈ ഹോളിഡേ റിസോര്‍ട്ട് അതിന്‍റെ ആരംഭത്തില്‍ ഒരു ഹെല്‍ത്ത് റിസോര്‍ട്ട് ആയിരുന്നു. പിന്നീട് ഒരു സ്കോട്ട്ലാന്‍ഡ് വനിതയും മകളും ചേര്‍ന്ന് ഒരു ഹോട്ടല്‍ എന്ന രീതിയിലേക്ക് ഇതിനെ...