വിപണിയില്‍ സമൃദ്ധമായി ലഭിക്കുന്ന വിഭവങ്ങളിലൊന്ന് ഇവിടുത്തെ തോട്ടങ്ങളില്‍ വിളഞ്ഞ ഫ്രൂട്ട്സ് ആണ്. സ്ട്രോബറിയും, ഒലീവും, കിവിയുമൊക്കെ ഇതില്‍പ്പെടുന്നു. ശുദ്ധമായ അസംസ്കൃത തേന്‍ ആണ് നിങ്ങള്‍ക്കിവിടെ വാങ്ങാന്‍ ലഭിക്കുന്ന മറ്റൊരു വിഭവം. ഫാമുകളില്‍ കൃഷിചെയ്തുണ്ടാക്കുന്ന കൂണുകള്‍ സഞ്ചാരികളെ ലക്ഷ്യമിട്ട് ഇവിടെ വില്‍പ്പനക്ക് വെച്ചിരിക്കുന്നു. പലതരത്തിലുള്ള വൃക്ഷത്തൈകളാണ് വിപണിയുടെ വേറൊരു സവിശേഷത. ഗവണ്‍മെന്‍റിന്‍റെ കീഴിലുള്ള ഹോര്‍ട്ടികള്‍ച്ചര്‍ വിഭാഗവും വിപണിയില്‍ സജീവമാണ്.



Click it and Unblock the Notifications