ജിയോലികോട്ടിലെത്തുന്ന സഞ്ചാരികളുടെ പ്രധാന വിനോദങ്ങളിലൊന്നാണ് ട്രെക്കിങ്ങ്. തീര്‍ത്തും വ്യത്യസ്തമായ ഇവിടത്തെ ഭൂപ്രകൃതി ഓരോ യാത്രക്കും പുതുമ നല്‍കുന്നു. തോട്ടങ്ങളിലൂടെയുള്ള യാത്ര ഹൃദയത്തിന് കുളിര്‍മ്മ പകരുമെങ്കില്‍ ഇരുണ്ട വനങ്ങളിലൂടെയുള്ള ട്രക്കിങ്ങ് സാഹസികത നിറഞ്ഞ ഒരനുഭവമാണ് സമ്മാനിക്കുക.



Click it and Unblock the Notifications