Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജിയോലിക്കോട്ട് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ടൂറിസത്തിന്‍റെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനായി ജിയോലിക്കോട്ടിലേക്ക് ധാരാളം ബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. അതിപ്രശസ്തമായ നൈനിറ്റാളില്‍ നിന്നും 6 കിലോമീറ്റര്‍ ദൂരമേയുള്ളൂ ജിയോലിക്കോട്ടിലേക്ക്. മികച്ച ഗതാഗത സൗകര്യങ്ങളുള്ളതിനാല്‍ ഡല്‍ഹി ഉള്‍പ്പെടെയുള്ള സമീപനഗരങ്ങളില്‍ നിന്നും ഇവിടെയെത്താന്‍ യാതൊരു പ്രയാസവുമില്ല.