Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജാല്ലോങ് » കാലാവസ്ഥ

ജാല്ലോങ് കാലാവസ്ഥ

തണുപ്പുകാലം കഴിഞ്ഞ ഉടനെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം.

വേനല്‍ക്കാലം

സൗമ്യമായ വേനല്‍ക്കാലമാണ് ഇവിടെ അനുഭവപ്പെടാറ്. 32 ഡിഗ്രിയാണ് പരമാവധി അനുഭവപ്പെടുന്ന താപനില.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയാണ് ഇവിടെ മഴക്കാലം അനുഭവപ്പെടാറ്. സ്ഥിരമായി ലഭിക്കുന്ന മഴ ചില സമയങ്ങളില്‍ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്.

ശീതകാലം

തണുപ്പ്കാലത്ത് താപനില ചിലസമയം പത്ത് ഡിഗ്രിയിലധികം താഴാറുണ്ട്.