Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഝാര്‍ഗ്രാം » കാലാവസ്ഥ

ഝാര്‍ഗ്രാം കാലാവസ്ഥ

വേനല്‍ക്കാലം

താപനില പരമാവധി 37 ഡിഗ്രി സെല്‍ഷ്യസ്‌ വരെ ഉയരുന്ന ചൂടേറിയ വേനല്‍ക്കാലമാണ്‌ ഝാര്‍ഗ്രിമിലേത്‌.

മഴക്കാലം

ജൂണില്‍ തുടങ്ങി സെപ്തംബറില്‍ അവസാനിക്കുന്നതാണ്‌ ഝാര്‍ഗ്രാമിലെ വര്‍ഷകാലം. ഇക്കാലയളവില്‍ പതിവായി മഴ ഉണ്ടാകാറുണ്ട്‌.

ശീതകാലം

ശൈത്യകാലം തണുപ്പുള്ളതും പ്രസന്നവുമാണ്‌. താപനില 14 ഡിഗ്രി സെല്‍ഷ്യസ്‌ വരെ താഴാറുണ്ട്‌.