270 കിലോമീറ്ററാണ് ഡെറാഡൂണിലെ ജോളിഗ്രാന്‍റ് വിമാനത്താവളത്തിലേക്കുള്ള ദൂരം. ഇവിടെ നിന്ന് ന്യൂദല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പതിവായി വിമാന സര്‍വീസ് ഉണ്ട്. ഇവിടെ നിന്ന് രാജയത്തിന്‍െറ മറ്റുഭാഗങ്ങളിലേക്കും വിമാനം ലഭിക്കും. ജോളിഗ്രാന്‍റ് വിമാനത്താവളത്തിന് പുറത്തുനിന്ന് ജോഷീമഠിലേക്ക് ധാരാളം ടാക്സി വാഹനങ്ങള്‍ ലഭ്യമാണ്.