Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജോഷീമഠ് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഡെറാഡൂണ്‍, ഋഷികേശ്, ഹരിദ്വാര്‍, അല്‍മോറ,നൈനിറ്റാള്‍ തുടങ്ങിയ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളെയെല്ലാം ജോഷീമഠുമായി ബന്ധിപ്പിച്ച് ബസ് സര്‍വീസുകള്‍ ഉണ്ട്. ന്യൂദല്‍ഹിയില്‍ നിന്ന് ഇങ്ങോട് ഡീലക്സ് ബസ് സര്‍വീസുകളും ലഭ്യമാണ്.