ഫ്രഞ്ച് വിദഗ്ധനാണ് ജുബ്ബാല്‍ കൊട്ടാരം രൂപകല്‍പന ചെയ്തത്. ചരല്‍കല്ലുകൊണ്ട് നിര്‍മിച്ച താഴ്ഭാഗമാണ് കൊട്ടാരത്തിന്‍െറ പ്രത്യേകത. ദേവദാരുത്തടികൊണ്ട് വൃത്താകൃതിയിലാണ് മുകള്‍വശം പണിതിരിക്കുന്നത്. 18 അടി ഉയരുമുള്ള ഭീമന്‍ തടിവാതിലാണ് പ്രവേശനകവാടം. ഇന്തോ -യുറോപ്യന്‍ രീതിയിലുള്ള പാര്‍ശ്വഘടനയാണ് കൊട്ടാരത്തിനുള്ളത്.രാജകുടുംബാങ്ങള്‍ ഉപയോഗിച്ചിരുന്ന പുരാതന ആയുധങ്ങളും കൊട്ടാരത്തിനകത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പുരാതനവസ്ുക്കളുടെ ശേഖരവും സംസ്കൃത പേര്‍ഷ്യന്‍ ഗ്രന്ധങ്ങളാല്‍ സമ്പന്നമായ ലൈബ്രറിയും കൊട്ടാരത്തിനകത്തുണ്ട്.



Click it and Unblock the Notifications