പബ്ബാര്‍ നദീതീരത്തിന്‍െറ സൗന്ദര്യം മുഴുവന്‍ ആറ്റിക്കുറുക്കി വച്ചിരിക്കുന്നു ഇവിടെ. വിവിധ കോണുകളില്‍ നിന്ന് സീമ നല്‍കുന്ന സീമാതീതമായ കാഴ്ച സുഖം അനുഭവിച്ചറിയുക തന്നെ വേണം. സീമയിലെ പബ്ബാര്‍ നദിയും മറ്റു ചെറു അരുവികളും മഴവില്ലിനാലും തവിട്ടുമീനുകളാലും ശ്രദ്ധേയമാണ്. രോഹ്രു നഗരത്തിന് സമീപമാണ് സീമ. അതുകൊണ്ട് തന്നെ ഇവിടെ എത്തിച്ചേരാനും എളുപ്പമാണ്. ചിര്‍ഗാവോണും സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു കേന്ദ്രമാണ്.



Click it and Unblock the Notifications