ജുബ്ബാല്‍ ഹട്ടി വിമാനത്താവളമാണ് ജുബ്ബാലിനോട് ചേര്‍ന്ന വിമാനത്താവളം. മതിയായ യാത്രാസൗകര്യങ്ങള്‍ ഈ വിമാനത്താവളം വഴി ലഭ്യമല്ലാത്തതിനാല്‍ ഷിംല എയര്‍പോര്‍ട്ടിനെ ആശ്രയിക്കുന്നതായിരിക്കും സന്ദര്‍ശകര്‍ക്ക് ഉചിതം. ഷിംലയില്‍ നിന്ന് 107 കിലോമീറ്ററാണ് ജുബ്ബാലിലേക്കുള്ള ദൂരം. ഡെഹ്റാഡൂണ്‍,മുംബൈ,ഡല്‍ഹി പോലുള്ള നഗരങ്ങളില്‍ നിന്ന് ഷിംലയിലേക്ക് നിരവധി വ്യോമ സര്‍വീസുകളുണ്ട്. ഏകദേശം 2000 രുപ നല്‍കിയയാല്‍ ഷിംലയില്‍ നിന്ന് ടാക്സി വഴി ജുബ്ബാലിലത്തൊം.