Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജുബ്ബാല്‍ » കാലാവസ്ഥ

ജുബ്ബാല്‍ കാലാവസ്ഥ

തണുത്ത കാലവസ്ഥയാണ് പൊതുവെ ഇവിടെ. വര്‍ഷം മുഴുവന്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യമാണ് കാലാവസ്ഥ.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ  നീളുന്ന വേനലില്‍28 ഡിഗ്രി മുതല്‍  15 ഡിഗ്രി വരെയാണ് ചൂട്.

മഴക്കാലം

ജൂലെ ആഗസ്റ്റ് മാസങ്ങളിലാണ് മഴ.ഈ സമയം അന്തരീക്ഷത്തില്‍ ഈര്‍പ്പം ഉയരും.വസന്തം മാര്‍ച്ചിലാണ്. 20 മുതല്‍ 10 വരെ ഡിഗ്രിയാണ് ഈ കാലയളവിലെ ചൂട്.സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ വേനല്‍കാലമോ മാര്‍ച്ചോ തെരഞ്ഞെടുക്കുന്നതാവും ഉചിതം.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശൈത്യകാലം. ഹിമപാതം ദൃശ്യമാകുന്ന ഈ കാലയളവില്‍ 15 മുതല്‍ 4 ഡിഗ്രിവരെയാണ് ചൂട്.