Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൈലാശഹര്‍ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം കൈലാശഹര്‍ റെയില്‍ മാര്‍ഗം

കൈലാശഹറിന് സ്വന്തമായി റെയില്‍വേ സ്റ്റേഷന്‍ ഇല്ലെങ്കിലും അധികം ദൂരെയല്ലാതെ കുമാര്‍ഘട്ട് പട്ടണത്തില്‍ നിന്ന് അതിനുള്ള സൌകര്യമുണ്ട്. കൈലാശഹറില്‍ നിന്ന് 27 കിലോമീറ്റര്‍ മാത്രം ദൂരെയുള്ള കുമാര്‍ഘട്ടിലേക്ക് റോഡ് മാര്‍ഗ്ഗം 50 മിനിട്ടിന്റെ യാത്രാദൈര്‍ഘ്യമേയുള്ളു. കുമാര്‍ഘട്ട് വഴി കടന്ന്പോകുന്ന ഏതാനും ട്രെയിനുകള്‍ ഇന്ത്യയുടെ ഇതര ഭാഗങ്ങളിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സഹായകമാകും.

റെയില്‍വേ സ്റ്റേഷന് കൈലാശഹര്‍

  • റെയില്‍വേ സ്റ്റേഷന്‍ ഇല്ല