Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കെയ്‌മൂര്‍ » കാലാവസ്ഥ

കെയ്‌മൂര്‍ കാലാവസ്ഥ

ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള കാലയളവാണ്‌ കെയ്‌മൂര്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യം.ഇക്കാലയളവില്‍ കാലാവസ്ഥ അനുകൂലമായിരിക്കും

വേനല്‍ക്കാലം

ശൈത്യകാലത്ത്‌ താപനില 4 ഡിഗ്രി സെല്‍ഷ്യസ്‌ വരെ താഴാറുണ്ട്‌. ഡിസംബറില്‍ തുടങ്ങുന്ന ശൈത്യകാലം ഫെബ്രുവരി വരെ നീണ്ടു നില്‍ക്കും. ശൈത്യകാലത്തും ചിലപ്പോള്‍ മഴ ഉണ്ടാവാറുണ്ട്‌. സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലയളവ്‌

മഴക്കാലം

കെയ്‌മൂറിലെ വര്‍ഷകാലം ദൈര്‍ഘ്യമേറിയതാണ്‌. ജൂണില്‍ തുടങ്ങുന്ന മഴക്കാലം സെപ്‌റ്റംബര്‍ വരെ നീണ്ടു നില്‍ക്കാറുണ്ട്‌.

ശീതകാലം

മാര്‍ച്ച്‌ മുതല്‍ മെയ്‌ വരെയാണ്‌ കെയ്‌മൂറിലെ വേനല്‍ക്കാലം വേനല്‍ക്കാലത്ത്‌ താപനില 45 ഡിഗ്രി സെല്‍ഷ്യസ്‌ വരെ ഉയരാറുണ്ട്‌.