Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാളഹസ്‌തി » ആകര്‍ഷണങ്ങള് » ചതുര്‍മുഖേശ്വര ക്ഷേത്രം

ചതുര്‍മുഖേശ്വര ക്ഷേത്രം, കാളഹസ്‌തി

21

ശിവനും ബ്രഹ്മാവും പ്രധാന ആരാധനാമൂര്‍ത്തികളായുള്ള കാളഹസ്‌തിയിലെ ചെറിയൊരു ക്ഷേത്രമാണ്‌ ചതുര്‍മുഖേശ്വര ക്ഷേത്രം. ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ചുറ്റിപ്പറ്റി മനോഹരമായൊരു വിശ്വാസം നിലനില്‍ക്കുന്നുണ്ട്‌. തന്നില്‍ വന്നുചേര്‍ന്ന പാപങ്ങളില്‍ നിന്ന്‌ മുക്തി നേടുന്നതിനായി ബ്രഹ്മാവ്‌ ഇവിടെ വന്ന്‌ പ്രായശ്ചിത്തം ചെയ്‌തു. ഇതോടെ അദ്ദേഹത്തിന്‌ സൃഷ്ടികര്‍മ്മം നടത്താനുള്ള കഴിവ്‌ നഷ്ടപ്പെട്ടു. തുടര്‍ന്ന്‌ ബ്രഹ്മാവ്‌ ശിവനെ പൂജിക്കാന്‍ തുടങ്ങി. ബ്രഹ്മാവിനെ ശിവന്‍ അനുഗ്രഹിക്കുകയും അതുവഴി അദ്ദേഹത്തിന്‌ പ്രപഞ്ചസൃഷ്ടി നടത്താനുള്ള കഴിവ്‌ തിരികെ കിട്ടിയെന്നുമാണ്‌ വിശ്വാസം.

നാലുമുഖങ്ങളുള്ള ശിവലിംഗമാണ്‌ ക്ഷേത്രത്തിന്റെ സവിശേഷത. നാലു വ്യത്യസ്‌ത ദിശകള്‍ക്ക്‌ അഭിമുഖമായാണ്‌ ഓരോ മുഖങ്ങളുടെയും ദര്‍ശനം. ചതുര്‍മുഖ്‌ എന്ന വാക്കിനര്‍ത്ഥം നാലുമുഖങ്ങളെന്നാണ്‌. വര്‍ഷംതോറും നിരവധി ശിവഭക്തന്മാര്‍ ഇവിടെ അനുഗ്രഹം തേടി എത്തുന്നുണ്ട്‌. ശിവനുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങള്‍ ക്ഷേത്രച്ചുമരുകളില്‍ ശില്‍പ്പങ്ങളുടെ രൂപത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്‌. ഇവിടെ എത്തുന്നവര്‍ക്ക്‌ ഈ ശില്‍പ്പങ്ങള്‍ നല്ലൊരു അനുഭവമായിരിക്കും.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed