Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാല്‍ന » കാലാവസ്ഥ

കാല്‍ന കാലാവസ്ഥ

ശൈത്യകാലമാണ്‌ കാല്‍ന സന്ദര്‍ശിക്കാന്‍ ഏറ്റവും നല്ല സമയം

വേനല്‍ക്കാലം

കാല്‍നയിലെ വേനല്‍ക്കാലം ചൂടേറിയതാണ്‌ . താപനില പരമാവധി 37 ഡിഗ്രി സെല്‍ഷ്യസ്‌ വരെ ഉയരാറുണ്ട്‌.

മഴക്കാലം

ജൂണില്‍ തുടങ്ങി സെപ്തംബറില്‍ അവസാനിക്കുന്നതാണ്‌ കാല്‍നയിലെ വര്‍ഷകാലം. ഇക്കാലയളവില്‍ സ്ഥിരം മഴ ഉണ്ടാകാറുണ്ട്‌.

ശീതകാലം

ശൈത്യകാലം തണുപ്പുള്ളതും പ്രസന്നവുമാണ്‌. താപനില 18 ഡിഗ്രി സെല്‍ഷ്യസ്‌ വരെ താഴാറുണ്ട്‌.