Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കാല്‍ന

കാല്‍ന- ചരിത്രസ്‌മാരകങ്ങളുടെ നഗരം

8

അംബിക കാല്‍ന എന്നും അറിയപ്പെടുന്ന കാല്‍ന മാ അംബിക എന്നറിയപ്പെടുന്ന കാളി ദേവിയ്‌ക്ക്‌ സമര്‍പ്പിച്ചിട്ടുള്ള പശ്ചിമ ബംഗാളിലെ ഒരു നഗരമാണ്‌.  ഹിന്ദുമത വിശ്വാസികള്‍ക്ക്‌ പ്രത്യേകിച്ച്‌ ബംഗാളികള്‍ ഏറെ പ്രാധാന്യം നല്‍കുന്ന ഈ നഗരത്തിന്‌  ചരിത്ര പരമായും ഏറെ പ്രാധാന്യമുണ്ട്‌. ഇതില്‍ ഏറ്റവും പ്രശസ്‌തം രാജ്‌ബാരിയും 108 ശിവ ക്ഷേത്രങ്ങളുമാണ്‌.

പ്രാദേശിക സംസ്‌കാരം

കാല്‍ന കാര്‍ഷികമായി വളരെ ശക്തമാണ്‌. വിവിധ തരത്തിലുള്ള ധാന്യങ്ങള് വിളയുന്ന പാടങ്ങള്‍‍, ഉരുളക്കിഴങ്ങ്‌ പാടം, ചണത്തോട്ടങ്ങള്‍ എന്നിവ ഇത്‌ വഴി കടന്നു പോകുമ്പോള്‍ കാണാന്‍ കഴിയും. ഹിന്ദുക്കളും മുസ്ലീങ്ങളും വളരെ ഐക്യത്തോടെ കഴിയുന്ന സ്ഥലമാണിത്‌. നിരവധി കുടില്‍ വ്യവസായങ്ങളും ഇവിടെയുണ്ട്‌.

ക്ഷേത്ര നഗരം

ബാബ പാഗ്ലയുടെ ആസ്ഥാനമായ നഗരത്തില്‍ ബംഗാളി പുതുവര്‍ഷത്തിന്‌ മുമ്പുള്ള അവസാന ശനിയാഴ്‌ചകളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്താറുണ്ട്‌. പ്രശസ്‌തങ്ങളായ 108 ശിവക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്‌. ഏകകേന്ദ്രീകൃതമായ രണ്ട്‌ വൃത്തങ്ങളിലായാണ്‌ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്‌. ആദ്യ വൃത്തത്തില്‍ 74 ക്ഷേത്രങ്ങളും രണ്ടാമത്തെ വൃത്തത്തില്‍ 34 ശിവ ക്ഷേത്രങ്ങളുമാണ്‌ ഉള്ളത്‌.

ആഘോഷങ്ങളും ഉത്സവങ്ങളും

സരസ്വതി പൂജ, കാളി പൂജ, ദുര്‍ഗ പൂജ, എന്നിവയാണ്‌ ഇവിടുത്തെ പ്രധാന ആഘോഷങ്ങള്‍. നാല്‌ ദിവസം നീണ്ട്‌ നില്‍ക്കുന്ന മഹിഷിമര്‍ദ്ദിനി പൂജ കാലയളവില്‍ കാര്‍ണിവലിന്റെ അന്തരീക്ഷമാണ്‌ ഇവിടെ . നിരവധി സ്റ്റാളുകളും സവാരികളും, പരിപാടികളും ഇതിനോടനുബന്ധിച്ച്‌ നടത്താറുണ്ട്‌.

ചുറ്റിക്കാണാന്‍തീര്‍ത്ഥാടകര്‍ക്ക്‌ ഇവിടെ ഏറെ കാണാനുണ്ട്‌. കാല്‍നടയായി നഗരം ചുറ്റി കാണുന്നതാണ്‌ നല്ല മാര്‍ഗ്ഗം

കാല്‍ന പ്രശസ്തമാക്കുന്നത്

കാല്‍ന കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കാല്‍ന

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കാല്‍ന

  • റോഡ് മാര്‍ഗം
    കൊല്‍ക്കത്തയുമായി ദേശീയപാത 6 ഉം 1 ഉം വഴി കല്‍ന ബന്ധപ്പെട്ടു കിടക്കുന്നു. 92 കിലോമീറ്റര്‍ ദൂരമാണുള്ളത്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    കൊല്‍ക്കത്ത റയില്‍വെസ്റ്റേഷന്‍ വഴി മറ്റ്‌ നഗരങ്ങളുമായി ബന്ധപ്പെട്ട്‌ കിടക്കുന്നു.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    കൊല്‍ക്കത്ത വിമാനത്താവളമാണ്‌ സമീപത്തുള്ള വിമാനത്താവളം
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat