കോഴിക്കോട് കരിപ്പൂര്‍ ആണ് കല്‍പ്പറ്റയ്ക്ക് ഏറ്റവും സമീപത്തുള്ള വിമാനത്താവളം. പ്രധാനപ്പെട്ട രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് വിമാനങ്ങളുണ്ട്. കല്‍പ്പറ്റയില്‍ നിന്ന് 86 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. വിമാനത്താവളത്തില്‍ നിന്നും ടാക്‌സിയില്‍ വയനാട്ടിലെത്താം. കൂടാതെ ബസ്സ് സര്‍വ്വീസൂമുണ്ട്.