Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കല്‍പ്പറ്റ » ആകര്‍ഷണങ്ങള്‍
  • 01മീന്‍മുട്ടി വെള്ളച്ചാട്ടം

    വയനാട്ടിലെ ഏറ്റവും മനോഹരവും കേരളത്തിലെ രണ്ടാമത്തേതുമായ വെള്ളച്ചാട്ടമാണ് സഞ്ചാരികളുടെ പ്രിയകേന്ദ്രമായ മീന്‍മുട്ടി ഫാള്‍സ്. മീനുകള്‍ക്ക് തുടര്‍ന്നു നീന്താന്‍ കഴിയാത്ത ഇടം എന്നാണ് മീന്‍മുട്ടി എന്ന വാക്കിനര്‍ത്ഥം എന്ന് പറയപ്പെടുന്നു. മൂന്ന്...

    + കൂടുതല്‍ വായിക്കുക
  • 02സൂചിപ്പാറ വെള്ളച്ചാട്ടം

    കല്‍പ്പറ്റയിലെ സൂചിപ്പാറ വെള്ളച്ചാട്ടം പൊതുവെ സെന്റിനല്‍ റോക്ക് വാട്ടര്‍ഫാള്‍സ് എന്നും അറിയപ്പെടുന്നു. നൂറുമുതല്‍ മുന്നൂറ് വരെ മീറ്റര്‍ ഉയരമുണ്ട് സൂചിപ്പാറ വെള്ളച്ചാട്ടത്തിന്. കല്‍പ്പറ്റയില്‍ നിന്നും 22 കിലോമീറ്റര്‍ അകലത്തായി...

    + കൂടുതല്‍ വായിക്കുക
  • 03പുളിയര്‍മല ജൈന ക്ഷേത്രം

    പുളിയര്‍മല ജൈന ക്ഷേത്രം

    കല്‍പറ്റയില്‍ നിന്നും ആറ് കിലോമീറ്റര്‍ അകലെയാണ് പുളിയര്‍മല ജൈന ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കല്‍പറ്റയിലെ ക്ഷേത്രങ്ങളില്‍ ഏരെ ചരിത്രപ്രാധാന്യമുള്ളതും നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നതുമായ ഒന്നാണ് പുളിയര്‍മല ജൈന ക്ഷേത്രം....

    + കൂടുതല്‍ വായിക്കുക
  • 04കണ്ണാടി ക്ഷേത്രം

    കണ്ണാടി ക്ഷേത്രം

    കല്‍പ്പറ്റയിലെ പ്രശസ്തമായ മറ്റൊരു ജൈനക്ഷേത്രമാണ് കോട്ടമുണ്ട കണ്ണാടി ക്ഷേത്രം. വെളളരിമലയിലാണ് ഈ പ്രമുഖമായ കണ്ണാടിക്ഷേത്രം സ്ഥിതിചെയ്യുന്നത്. കല്‍പ്പറ്റയില്‍ നിന്നും 20 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ജൈനനായ പരശ്വനാഥ സ്വാമിക്കായി...

    + കൂടുതല്‍ വായിക്കുക
  • 05കാരാപ്പുഴ ഡാം

    ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ എര്‍ത്ത് ഡാമുകളിലൊന്നാണ് വയനാട് ജില്ലയിലെ കാരാപ്പുഴ ഡാം. കല്‍പ്പറ്റയില്‍ നിന്നും 16 കിലോമീറ്റര്‍ ദൂരത്തായാണ് കാരാപ്പുഴ ഡാം സ്ഥിതിചെയ്യുന്നത്. കാരാപ്പുഴ ലേക്കിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. നിരവധി തടാകങ്ങള്‍...

    + കൂടുതല്‍ വായിക്കുക
  • 06വാരമ്പറ്റ മോസ്‌ക്

    വാരമ്പറ്റ മോസ്‌ക്

    കല്‍പ്പറ്റയില്‍ നിന്നും 15 കിലോമീറ്റര്‍ ദൂരമുണ്ട് വാരമ്പറ്റ മോസ്‌ക്കിലേക്ക്. വയനാ്്ട്ടിലെ ഏറ്റവും പഴയ മോസ്‌കുകളിലൊന്നാണ് വാരമ്പറ്റ മോസ്‌ക്. ഏകദേശം 300 കൊല്ലത്തോളം പഴക്കമുണ്ട് വാരമ്പറ്റ മോസ്‌കിന് എന്നു കരുതപ്പെടുന്നു. ജാതിമത...

    + കൂടുതല്‍ വായിക്കുക
  • 07ചെമ്പ്രാ പീക്ക്

    കല്‍പ്പറ്റയിലെ മാത്രമല്ല, വയനാട്ടിലെ തന്നെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ചെമ്പ്ര പീക്ക്. സമുദ്രനിരപ്പില്‍ നിന്നും 2100 മീറ്ററാണ് ചെമ്പ്രാ പീക്കിന്റെ ഉയരം. ട്രക്കിംഗ് പ്രിയരുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണിത്. സാഹസികരായ ച്രക്കിംഗ് പ്രിയര്‍...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri