ഉത്തരാഖണ്ഡിലെ ഡെഹ്റാഡൂണ്‍ ജില്ലയിലാണ് വികാസ് നഗര്‍. പരമ്പരാഗത വസ്ത്രങ്ങളായ സല്‍വാറും കമ്മീസും മുതല്‍ വിദേശ ചരക്കുകള്‍ വരെ ഇവിടെ നിന്ന് വാങ്ങാം. പിച്ചളയിലും ചെമ്പിലും നിര്‍മിച്ച വിവിധ തരത്തിലുള്ള കുഴല്‍ വാദ്യങ്ങള്‍, പ്രാദേശികമായി നിര്‍മിക്കുന്ന ജൗന്‍സാരി ഡ്രം, ബ്യൂഗിള്‍ എന്നിവ മിതമായ നിരക്കില്‍ ഇവിടെ നിന്ന് ലഭിക്കും.



Click it and Unblock the Notifications