മുംബൈ പൂണെ ഹൈവേ യില്‍ നിന്ന് 30 കിലോമീറ്റര്‍ മാറിയാണ് കാംശേത് . തീവണ്ടി മാര്‍ഗ്ഗം വരുന്നവരെ പോലെതന്നെ റോഡു മാര്‍ഗ്ഗം സഞ്ചരിക്കുന്നവര്‍ക്കും കാംശേതിലെത്തിപ്പെടാന്‍ പ്രയാസമില്ല. സ്വന്തമായി വാഹനം ഇല്ലാത്തവര്‍ക്ക് ഇടതടവില്ലാതെ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്ന വലിയ റിക്ഷകള്‍ ലഭ്യമാണ്.