Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കാംശേത്

പാരാ ഗ്ലൈഡിംഗ് ക്ലബുകളുടെ കാംശേത്

8

മഹാരാഷ്ട്രയിലെ പൂനക്കും ഹില്‍ സ്റ്റേഷനായ ലോണാ വാലക്കും  ഇടയിലാണ് കാംശേത്  എന്ന ചെറു പട്ടണത്തിന്റെ സ്ഥാനം. പ്രധാനമായും പാരാ ഗ്ലൈഡിംഗ് ക്ലബുകള്‍ക്കും അതിന്റെ പ്രകൃതി ഭംഗിക്കും അറിയപ്പെടുന്ന  കാംശേത് വിനോദ സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമായി മാറിയതിനാല്‍ വാരാന്ത്യങ്ങള്‍ ചെലവഴിക്കാന്‍  പൂനയില്‍  നിന്നും മുംബൈ യില്‍  നിന്നുമുള്ള  താമസക്കാര്‍ എത്തുന്നത് പതിവാണ്. ഖണ്ഡാലയില്‍  നിന്നും ലോനവാലയില്‍ നിന്നും ഏകദേശം 15 കിലോമീറ്റര്‍ ദൂരമേ കാംശേതി ലേക്കുള്ളൂ.പൂനയില്‍ നിന്ന് അറുപതും മുംബൈയില്‍ നിന്ന് 115 ഉം കിലോമീറ്റര്‍ സഞ്ചരിക്കണം.

ആകാശത്തിലേക്ക്

പുറംവാതില്‍  വിനോദങ്ങളില്‍ ഉത്സാഹികളായ യവര്‍ക്ക്  സാഹസപ്പറക്കല്‍ അതിന്റെ അവസാന വാക്കാണ്‌. കാംശേതിലെ ചില നല്ല സ്പോട്സ് സ്കൂളുകള്‍ സാങ്കേതിക തികവോടെ ഹോബി എന്നനിലയി ലും വിശ്രമ വിനോദമെന്ന നിലയിലും സഞ്ചാരികള്‍ക്ക് പാര  ഗ്ലൈഡിംഗ് സാധ്യമാക്കി കൊടുക്കുന്നു. പട്ടം പറത്തല്‍ ഉത്സവവും പാര ഗ്ലൈഡിംഗും മഴക്കാലത്തിന്  തൊട്ടു പിന്നാലെയാണ് വരുന്നത്. നിരപ്പില്‍  നിന്ന് 2500 അടി ഉയരമുള്ള ടവര്‍ ഹില്‍ ആണ് പാര  ഗ്ലൈഡിംഗ് കാരുടെ ഇഷ്ട  വിക്ഷേപണ സ്ഥലം.

കാംശേതിലെ കാലാവസ്ഥ

ഈ സമയം ഇത്തരം കായിക വിനോദങ്ങള്‍ക്ക് യോജിച്ചതാണ്‌. പാവന തടാകം, താഴെയുള്ള അനേകം ക്ഷേത്ര സമുച്ചയങ്ങള്‍ തുടങ്ങി  അപൂര്‍വ്വ മായ കാഴ്ചകള്‍ ആകാശ ത്ത് നിന്നു  സഞ്ചാരികള്‍ക്ക് കാണാന്‍ സാധിക്കും. കാംശേതിലെ ഗ്ലൈഡിംഗ്  ക്ലബുകള്‍ക്ക്  പ്രദേശത്തെ ഹോട്ടലുകളുമായും  ഗസ്റ്റ് ഹൌസുകളുമാ യും സഹകരണമുള്ളതിനാല്‍  പാര ഗ്ലൈഡിംഗ്  പഠിതാക്കള്‍ക്ക് താമസ സൌകര്യം വിഷമപ്രശ്നം ആകില്ല. ഇത് കൂടാതെ  പാവന തടാകം, സമുദ്ര നിരപ്പില്‍ നിന്നും 2200  അടി ഉയരെ സ്ഥിതി ചെയ്യുന്ന വിടാവലി  തടാകം, കൊണ്ടെശ്വര്‍ ക്ഷേത്രം,  സ്വാഭാവിക  ഗുഹകള്‍ തുടങ്ങി  കാംശേതില്‍ സഞ്ചാരികള്‍ക്കായി വേറെയും ദൃശ്യ  ഭംഗികളുമുണ്ട് .

കാംശേത് പ്രശസ്തമാക്കുന്നത്

കാംശേത് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കാംശേത്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കാംശേത്

  • റോഡ് മാര്‍ഗം
    കിഴക്കുനിന്നു വരുന്നവര്‍ക്ക് പൂണെ വിമാനത്താവളവും വന്നും പടിഞ്ഞാറ് നിന്ന് വരുന്നവര്‍ക്ക് മുംബൈ വിമാനത്താവളവും കാംശേതില്‍ എത്തുന്നതിനു പ്രയോജനപ്പെടുത്താം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    കാംശേത് റയില്‍വേ സ്റ്റേഷന്‍ പൂനെക്കും ലോണാവാല ക്കും ഇടക്കാണ്. ദൂരം ലോണാവാലയില്‍ നിന്ന് 22 കിലോമീറ്റര്‍.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    മുംബൈ പൂണെ ഹൈവേ യില്‍ നിന്ന് 30 കിലോമീറ്റര്‍ മാറിയാണ് കാംശേത് . തീവണ്ടി മാര്‍ഗ്ഗം വരുന്നവരെ പോലെതന്നെ റോഡു മാര്‍ഗ്ഗം സഞ്ചരിക്കുന്നവര്‍ക്കും കാംശേതിലെത്തിപ്പെടാന്‍ പ്രയാസമില്ല. സ്വന്തമായി വാഹനം ഇല്ലാത്തവര്‍ക്ക് ഇടതടവില്ലാതെ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്ന വലിയ റിക്ഷകള്‍ ലഭ്യമാണ്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri