Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കനറ്റാല്‍ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം കനറ്റാല്‍ റെയില്‍ മാര്‍ഗം

85 കിലോമീറ്റര്‍ അകലെയായി ഡെറാഡൂണ്‍ റെയില്‍വേ സ്റ്റേഷനും 75 കിലോമീറ്റര്‍ അകലെയായി ഋഷികേഷ് സ്റ്റേഷനും സ്ഥിതി ചെയ്യുന്നു. ഡെറാഡൂണില്‍ നിന്നും ഡല്‍ഹി,മുംബായ്,അലഹബാദ്, വാരണാസി,ഗോരഖ്പൂര്‍,കല്‍ക്കട്ട,ഉജ്ജൈന്‍,ഇന്‍ഡോര്‍,അമൃതസര്‍,ചെന്നൈ എന്നിവടങ്ങളിലേക്ക് ധാരാളം ട്രെയിനുകളുണ്ട്. സ്റ്റേഷനില്‍ വന്നെത്തിയ ശേഷം കനറ്റാലിലേക്ക് ടാക്സി പിടിക്കാം.

റെയില്‍വേ സ്റ്റേഷന് കനറ്റാല്‍

Trains from Chennai to Kanatal

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Dehradun Exp
(12687)
9:45 am
Chennai Central (Rev) (MAS)
5:00 am
Dehradun (DDN)
SUN, WED

Trains from Delhi to Kanatal

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Dehradun Exp
(12687)
9:10 pm
H Nizamuddin (NZM)
5:00 am
Dehradun (DDN)
SUN, WED
Nanda Devi Exp
(12205)
11:50 pm
New Delhi (NDLS)
5:40 am
Dehradun (DDN)
All days