Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കപൂര്‍ത്തല » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം കപൂര്‍ത്തല റെയില്‍ മാര്‍ഗം

കപൂര്‍ത്തലയിലെ റെയില്‍വേ സ്റ്റേഷനില്‍ ഏതാനും ട്രെയിനുകളെത്തുന്നുണ്ട്. അടുത്തുള്ള വലിയ റെയില്‍വേ സ്റ്റേഷന്‍ ജലന്ധറിലാണ്. ഇത് നഗരത്തില്‍ നിന്ന് 22.5 കിലോമീറ്റര്‍ അകലെയാണ്. ജലന്ധറില്‍ നിന്ന് പഞ്ചാബിലെ നഗരങ്ങളിലേക്കും, ഇന്ത്യയിലെ മറ്റ് പ്രമുഖ നഗരങ്ങളിലേക്കും സ്ഥിരമായി ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ജലന്ധറില്‍ നിന്ന് കപൂര്‍ത്തലയിലേക്ക് ടാക്സിയിലോ, ബസിലോ എത്തിച്ചേരാം.

റെയില്‍വേ സ്റ്റേഷന് കപൂര്‍ത്തല