Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കപൂര്‍ത്തല » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ജലന്ധര്‍ - ഫിറോസ്പൂര്‍ റോഡിലാ​​ണ് കപൂര്‍ത്തല സ്ഥിതി ചെയ്യുന്നത്. മികച്ച റോഡ് സൗകര്യം ഇവിടേക്കുണ്ട്. സര്‍ക്കാര്‍‌ ബസുകളും, പ്രൈവറ്റ് ബസുകളും പഞ്ചാബിലെ പ്രമുഖ നഗരങ്ങളില്‍ നിന്ന് കപൂര്‍ത്തലയിലേക്ക് സര്‍വ്വീസുകള്‍ നടത്തുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും, സമീപ നഗരങ്ങളില്‍ നിന്നും ഇവിടേക്കെത്താന്‍‌ ടാക്സികളും ഉപയോഗപ്പെടുത്താം.