കാരക്കല്‍ ടൌണില്‍ നിന്ന് 9.4 കിലോമീറ്റര്‍ അകലെയുള്ള അകലക്കണ്ണ് ഗ്രാമം ഇവിടെയെത്തുന്നവരുടെ മുഖ്യ ആകര്‍ഷണ കേന്ദ്രമാണ്. കാരക്കല്‍ ജില്ലയിലെ വലിയ ഗ്രാമങ്ങളിലൊന്നായ ഈ സ്ഥലം ഇവിടത്തെ വിവിധ വാട്ടര്‍ വര്‍ക്കുകള്‍ കൊണ്ടും നിരവധി പുരാതന ക്ഷേത്രങ്ങള്‍ കൊണ്ടും ശ്രദ്ധേയമാണ്. പ്രശസ്തമായ വിദ്യനാഥ സ്വാമി ക്ഷേത്രവും ഇവിടെയാണ്.
അകലക്കണ്ണിലെ ജലധാര പോലെ നിര്‍മിച്ച സംവിധാനം ഉപയോഗിച്ചാണ് കാരക്കല്‍ നഗരത്തില്‍ ജലം ലഭ്യമാക്കുന്നത്. പുരാവസ്തു പ്രാധാന്യമുള്ള നിരവധി വിഗ്രഹങ്ങളും ചിത്രങ്ങളും ഇവിടെ പല സ്ഥലത്ത് നിന്നുമായി കുഴിച്ചെടുത്തിട്ടുണ്ട്.



Click it and Unblock the Notifications