കാരക്കല്‍ നഗരത്തില്‍ നിന്ന് 1.8 കിലോമീറ്റര്‍ അകലെയാണ് ധര്‍മപുരം. കാരക്കല്‍ ജില്ലയില്‍ പടിഞ്ഞാറന്‍ വശത്തായി സ്ഥിതി ചെയ്യുന്ന ധര്‍മപുരം യാഴമുരിനാഥീശ്വരക്ഷേത്രം കൊണ്ടാണ് അറിയപ്പെടുന്നത്. സന്യാസിയായ തിരുജ്ഞാനസമ്പന്ദര്‍ ഇവിടം സന്ദര്‍ശിച്ച് ശ്രീ യാഴമുരിനാഥീശ്വരദേവിയുടെ പേരില്‍ പതിഗം പാടിയതായാണ് വിശ്വാസം. മിതമായ നിരക്കില്‍ താമസസൌകര്യം ഇവിടെ ലഭ്യമാണ്.



Click it and Unblock the Notifications