കാരക്കല്‍ നഗരത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയാണ് കീഴ കാസക്കുടി. കാരക്കല്‍ ജില്ലയിലെ വടക്കന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമം പുരാവസ്തുപരമായി പ്രാധാന്യമുള്ളതാണ്. 1879ല്‍ എം.ജെ ഡെലഫോണ്‍ ഇവിടെ നിന്ന് പ്രശസ്തമായ കാസക്കുടി കോപ്പര്‍ പ്ലേറ്റുകള്‍ കണ്ടെത്തിയിരുന്നു. പല്ലവകാലത്ത് പ്രദേശത്ത് വസിച്ചിരുന്നവരുടെ സമ്പന്നമായ പാരമ്പര്യ സാംസ്കാരിക പൈതൃകത്തിന് തെളിവാണ് ഗ്രാമത്തന് മധ്യത്തിലായി സ്ഥിതി ചെയ്യുന്ന നന്ദിവര്‍മന്‍-II. ഒരു പുരാതന ശിവക്ഷേത്രവും ഇവിടെയുണ്ട്. ചരിത്രത്തിലും സംസ്കാരങ്ങളിലും താല്‍പര്യമുള്ളവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് കീഴ കാസകുടി.



Click it and Unblock the Notifications