Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കശ്മീര്‍ » ആകര്‍ഷണങ്ങള് » ഖീര്‍ ഭവാനി ക്ഷേത്രം

ഖീര്‍ ഭവാനി ക്ഷേത്രം, കശ്മീര്‍

24

ശ്രീനഗറില്‍ നിന്നും 27 കിലോമീറ്റര്‍ ദൂരത്തിലാണ് ഖീര്‍ ഭവാനി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തുളള മുള്ള വില്ലേജിലാണിത്. ഇന്ത്യന്‍ മധുരപലഹാരമായ ഖീറില്‍ നിന്നാണ് ഈ ക്ഷേത്രത്തിന് പേര് ലഭിച്ചത്. തീര്‍ത്ഥാടകര്‍ പാലാണ് ഇവിടെ വഴിപാടായി സമര്‍പ്പിക്കാറുള്ളത്. മഹാരാജാ പ്രതാപ് സിംഗ് 1912 ലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. പിന്നീട് മഹാരാജാ ഹരിസിംഗ് ഈ ക്ഷേത്രം പുതുക്കുപ്പണിതു.

രാമായണത്തിലെ നായകനായ സാക്ഷാല്‍ഡ ശ്രീരാമന്‍ പ്രാര്‍ത്ഥിച്ച സ്ഥലമാണ് ഇതെന്നാണ് വിശ്വാസം. ഹനുമാനുമായി ബന്ധപ്പെട്ട കഥകളിലും ഈ ക്ഷേത്രത്തെ കാണാം. മെയ് മാസത്തില്‍ പൗര്‍ണമിയുടെ എട്ടാം നാളില്‍ ഭക്തര്‍ ഈ ക്ഷേത്രത്തില്‍ തടിച്ചുകൂടുന്നു. ജേഷ്ട് ഉത്സവം, ശുക്ല പക്ഷ അഷ്ടമി എന്നിവയും ഇവിടെ കൊണ്ടാടപ്പെടുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri