ഏഴാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടയിലാണ് മാര്‍ത്താണ്ഡ സൂര്യ ക്ഷേത്രം പണിതീര്‍ത്തത്. ഹിന്ദു ദൈവമായ സൂര്യനാണ് ഇവിടത്തെ പ്രതിഷ്ഠ. അനന്തനാഗില്‍ നിന്നും ഈ ക്ഷേത്രത്തിലേക്ക് അധികദൂരമില്ല. കാശ്മീരിന്റെ മനോഹരമായ കാഴ്ചകള്‍ തരുന്ന ഒരു ക്ഷേത്രമാണ് ഇത്.